മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്ക ബാവയ്ക്ക് സി. കേശവൻ അവാർഡ്
- By Admin --
- 26-02-2024 10:10 PM --
സി. കേശവൻ സ്മാരക സമിതിയുടെ 2023 വർഷത്തെ സി. കേശവൻ അവാർഡ് കേരളത്തിൻ്റെ ആദരരണീയനായ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനിൽ നിന്ന് മലങ്കര സുറിയാനി കാതോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവ 2024 ഫെബ്രുവരി 26 -ന് ഏറ്റുവാങ്ങി.