സിബിസിഐ - യ്ക്ക് പുതിയ നേതൃത്വം.
- By Admin --
- 09-02-2026 10:21 AM --
കത്തോലിക്ക ബിഷപ്പ് കോൺഫെറൻസ് ഓഫ് ഇന്ത്യയുടെ പുതിയ പ്രെസിഡന്റായി കർദിനാൾ ആൻ്റണി പൂളയെയും, വൈസ് പ്രെസിഡന്റ്മാരായി അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തായെയും, മാത്യു മൂലക്കാട്ടിനെയും, സ്ക്രെട്ടറി ജനറലായി അനിൽ കൂട്ടോയെയും തെരെഞ്ഞെടുത്തു.