A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

സെൻറ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ പുതിയ അക്കാദമിക് ബ്ലോക്ക് കൂദാശ ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വൈദീക പരിശീലന കേന്ദ്രമായ സെന്റ് മേരീസ് മേജർ സെമിനാരിയിൽ, മലങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയുടെ (MIT) നവീകരിച്ച അക്കാദമിക് ബ്ലോക്കിന്റെ കൂദാശ  സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ കാർമികത്വത്തിലും സഭയിലെ മറ്റ് പിതാക്കന്മാരുടെ സഹകാർമികത്വത്തിലും ഫെബ്രുവരി 25-ന് നടത്തപ്പെട്ടു. ക്രമീകരണങ്ങൾക്ക് മേജർ സെമിനാരി റെക്ടർ ബഹു. ഡോ. എബ്രാഹം ചരിവുപുരയിടത്തിൽ നേതൃത്വം നൽകി.

LEAVE A COMMENT