സീറോ മലബാര്‍ സഭയ്ക്ക് പുതിയ അതിരൂപതകൾ

സീറോ മലബാര്‍ സഭയിലെ  കല്യാന്‍ അതിരൂപത മെത്രാനായി നിലവിലെ ക്യൂരിയ ബിഷപ്പ്  മാര്‍ സെബാസ്സ്റ്റ്യന്‍  വാണിയപ്പുരക്കലിനെയും ,  ഷംസാബാദ് അതിരൂപത മെത്രാനായി മാര്‍ പ്രിന്‍സ് ആന്‍റണി പാണേങ്ങാടിനേയും , ഫരീദബാദ്  അതിരൂപത മെത്രാനായി മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരെയും ,ഉജ്ജെന്‍ അതിരൂപത മെത്രാനായി മാര്‍ സെബാസ്റ്റ്യന്‍ വടക്കേലിനെയും,  ബല്‍ത്തങ്ങാടി രൂപത മെത്രാനായി ഫാ. ജയിംസ് പട്ടേലില്‍ സി.എം.എഫിനെയും അദീലബാദ് രൂപത മെത്രാനായി ഫാ. ജോസഫ് തച്ചാറമ്പത്ത് സി.എം.ഐയും  പരിശുദ്ധ സൂനഹദോസ്   നിയമിച്ചു. 
 

LEAVE A COMMENT