കൊച്ചി രൂപതയുടെ പുതിയ ബിഷപ്പായി മോൺ ആന്റണി കാട്ടിപ്പറമ്പിൽ നിയമിതനായി.
- By Admin --
- 27-10-2025 09:56 AM --
ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. 2024 മാര്‍ച്ച് 2-ന് ബിഷപ് ഡോ. ജോസഫ് കരിയില്‍ കൊച്ചി രൂപതയുടെ അധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്കാണ് ഇപ്പോഴത്തെ നിയമനം.