മലങ്കര സുറിയാനി കത്തോലിക്കാ സഭയ്ക്കു വേണ്ടി ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ പുതിയ വൈദികൻ ചുമതലയേറ്റു.

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബഹു. അനീഷ് ബാബു ആറ്റുപുരയിൽ, 2025 ജൂൺ 7 - )൦  തീയതി മുതൽ മലങ്കര സുറിയാനി കത്തോലിക്കാ സമൂഹത്തിനു വേണ്ടി ചുമതല എടുത്തിരിക്കുന്നു. ഓസ്‌ട്രേലിയായിൽ മെൽബൺ കേന്ദ്രീകരിച്ചു ബഹു.ഫിലിപ്പ് വെട്ടിക്കാട്ട് അച്ഛനും, ബ്രിസ്‌ബേൻ  കേന്ദ്രീകരിച്ചു ബഹു. പ്രേംകുമാർ കോറെപ്പിസ്കോപ്പായും. പെർത് കേന്ദ്രീകരിച്ചു ഫാ. ജോൺ കിഴക്കേക്കര അച്ഛനും ശുശ്രുഷ നിർവഹിക്കുന്നു.  കാൻബറ, അഡലെയ്ഡ് എന്നീ സ്ഥലങ്ങളിലും സഭ കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്.

LEAVE A COMMENT