എം. സി. എം. എഫ്. സഭാതല സമിതിയുടെ സത്യപ്രീതിഞ്ജയും കർമ്മപദ്ധതിയുടെ ഉത്‌ഘാടനവും നടത്തപ്പെട്ടു.

എം. സി. എം. എഫ്. സഭാതല സമിതിയുടെ സത്യപ്രീതിഞ്ജയും കർമ്മപദ്ധതിയുടെ ഉത്‌ഘാടനവും ഫെബ്രുവരി 24 -ന് പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് നടത്തപ്പെട്ടു. 2026 -27 വർഷത്തെ ഭരണ സമിതി മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവയുടെ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു. സിനഡൽ കമ്മീഷൻ ഫോർ ഫാമിലി ചെയർമാൻ അഭിവന്ദ്യ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തയും കമ്മീഷൻ സെക്രട്ടറി ഫാ. സജി അറക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A COMMENT