സിനഡൽ കമ്മീഷൻ ഫോർ തിയോളജിയുടെ മീറ്റിങ്ങും സെമിനാറും നടത്തപ്പെട്ടു
- By Admin --
- 03-02-2026 11:51 AM --
സിനഡൽ കമ്മീഷൻ ഫോർ തിയോളജിയുടെ മീറ്റിംഗ് ഡിസംബർ 13 -ന് തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് നടത്തപ്പെട്ടു. ഫാ. ഡോ. അലക്സ് കൊല്ലംകളം "Syriac Mariology" എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നയിച്ചു. തുടർന്ന് സിനഡൽ കമ്മീഷൻ ഫോർ തിയോളജിയുടെ മീറ്റിംഗ് നടത്തപ്പെട്ടു. ക്രമീകരണങ്ങൾക്ക് സിനഡൽ കമ്മീഷൻ ഫോർ തിയോളജി സെക്രട്ടറി ഫാ. ഡോ. ജോളി കരിമ്പിൽ നേതൃത്വം നൽകി.