A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

അത്യഭിവന്ദ്യ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം നടത്തപ്പെട്ടു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കത്തോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിൻ്റെ രജത ജൂബിലിയോടനുബന്ധിച്ച് 2026 may 2 -ന് തിരുവല്ല അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തിരുമൂലപുരം മാർ ഡിയസ്കോറസ് മെമ്മോറിയൽ ഹാളിൽ വച്ച് രജത ജൂബിലി ആഘോഷം നടത്തപ്പെട്ടു. തിരുവല്ല അതിഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ് അധ്യക്ഷത വഹിച്ച യോഗം ദേവസം വകുപ്പ് മന്ത്രി ശ്രീ. വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. മാർത്തോമാ സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മാർ ബർണബാസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ മന്ത്രിമാരായ ശ്രീ. സജി ചെറിയാൻ, ശ്രീമതി. വീണാ ജോർജ്, മലങ്കര കത്തോലിക്ക, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ, സി. എസ്. ഐ, ക്നാനായ സഭകളിലെ മെത്രാപ്പോലീത്തമാർ എന്നിവർ പങ്കെടുത്തു. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക-മാധ്യമ മേഖലകളിലെ നിരവധി പ്രമുഖർ, വൈദികർ, വൈദിക വിദ്യാർഥികൾ, അല്മായ പ്രതിനിധികൾ എന്നിവരും സംബന്ധിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രാർത്ഥനാശുശ്രൂഷയിൽ വിവിധ ക്രൈസ്തവ സഭകളിലെ വൈദികർ ഒന്നിച്ച് കൃതജ്ഞതാഗീതം ആലപിച്ചു. തുടർന്ന് കത്തോലിക്കാ ബാവയെ പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ക്രമീകരണങ്ങൾക്ക് മുഖ്യ വികാരി ജനറൽ ഫാ. ഡോ. ഐസക് പറപ്പള്ളിലിന്റെ നേതൃത്വത്തിലുള്ള 51 അംഗ കമ്മിറ്റി നേതൃത്വം നൽകി.

LEAVE A COMMENT