A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

എക്യൂമെനിക്കൽ സെമിനാർ നടത്തപ്പെട്ടു

സി. ബി. സി. ഐ കൌൺസിൽ ഫോർ വിമെൻ, കെ. സി. ബി. സി കൌൺസിൽ ഫോർ വിമെൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 2026 ജനുവരി 27 ന്  തിരുവനന്തപുരം പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച്" ക്രിസ്തുവിൽ വേരൂന്നി, ഒരുമിച്ചു വളരുക" എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന എക്യൂമെനിക്കൽ സെമിനാർ നടത്തപ്പെട്ടു. സി. ബി. സി. ഐ കൌൺസിൽ ഫോർ വിമെൻ ചെയർമാൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ്മെത്രപോലീത്ത അധ്യക്ഷത വഹിച്ച സെമിനാർ കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്എപ്പിസ്കോപ്പ ഉദ്‌ഘാടനം ചെയ്തു. അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ് പിതാവ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് "സഭൈക്യത്തിന്റെ പാലങ്ങളായി സ്ത്രീകൾക്കു എപ്രകാരം പ്രവർത്തിക്കുവാൻ സാധിക്കും?" എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോസഫ് സാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ, ഫാ. മാത്യു പി. തോമസ്, പ്രൊഫസ്സർ ഡോ. റോസമ്മ ഫിലിപ്പ് എന്നിവർ പ്രഭാഷണം നടത്തി. അതെതുടർന്ന് "സഭകളുടെ ഐക്യത്തിന്റെ വിവിധ തലങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ ഫാ. ജോളി കരിമ്പിൽ, ഫാ. ടൈറ്റസ് ജോൺ ഓ. ഐ. സി, പ്രൊഫ. സിനി ബെഞ്ചമിൻ, ശ്രിമതി. രെഞ്ജിത രാജു എന്നിവർ സംസാരിച്ചു. ഫാ. സൈറസ്  ബി. കളത്തിൽ മോഡറേറ്റർ ആയിരുന്നു. സിറോ മലങ്കര, സിറോമലബാർ, ലാറ്റിൻ എന്നീ സഭകളുടെ വനിതാ പ്രതിനിധികൾ സന്നിഹിതരായിരുന്നു. ക്രമീകരണങ്ങൾക്ക് സി. ബി. സി. ഐ  കൌൺസിൽ ഫോർ വിമൻ നാഷണൽ സെക്രട്ടറി അഡ്വ. സി. ആഷാ പോൾ, എക്സിക്യൂട്ടീവ് സെക്രട്ടറി ശ്രിമതി. സാറാ മാണി കുര്യാക്കോസ്, കെ. സി. ബി. സി വിമൻസ്കൌൺസിൽ എക്സിക്യൂട്ടീവ് സെക്രട്ടറി പ്രൊഫസ്സർ ഡോ. ജിബി ഗീവർഗീസ് എന്നിവർ നേതൃത്വം നൽകി.

LEAVE A COMMENT