കെ സി ബി സി-യ്ക്ക് പുതിയ നേതൃത്വം
- By Admin --
- 12-12-2025 07:09 PM --
കേരള കാത്തലിക്ക് ബിഷപ്പ്സ് കൌൺസിൽ (കെ സി ബി സി) പുതിയ പ്രസിഡന്റായി കോഴിക്കോട് അതിരൂപതയുടെ അധ്യക്ഷനും കെ ആർ സി ബി സി പ്രസിഡന്റുമായ മോസ്റ്റ് റവ.ഡോ.വർഗീസ് ചക്കാലക്കലിനെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി പത്തനംതിട്ട രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ ഡോ. സാമുവൽ മാർ ഐറേനിയോസിനേയും സെക്രട്ടറി ജനറലായി ചങ്ങനാശ്ശേരി അതിരൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ തോമസ് തറയിലിനേയും കൗൺസിൽ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളുടെ കാലാവധി മൂന്നു വർഷമാണ്.