A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾക്ക് സുന്നഹദോസ് സ്വീകരണം നൽകി.

2025 കേരള തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ വിവിധ ഭദ്രാസനങ്ങളിലെ വ്യക്തികളെ ഫെബ്രുവരി 27 -ന് പട്ടം കാതോലിക്കേറ്റ്സെന്ററിൽ വച്ച് 30 -മത് പരിശുദ്ധ സൂന്നഹദോസിന്റെ സമാപന ദിനത്തിൽ ആദരിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവ, അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ്, അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപോലിത്ത, ശ്രീ. ജേക്കബ് പുന്നൂസ് ഐ. പി. എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ദീനാമ്മ റോയ് എന്നിവർ വിജയികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സഭയിലെ മറ്റ് പിതാക്കന്മാരുംചടങ്ങിൽ സന്നിഹിതരായിരുന്നു. തുടർന്ന് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ്കാതോലിക്കാ ബാവ  വിജയികൾക്ക് മെമെന്റോ നൽകി ആദരിച്ചു. 

LEAVE A COMMENT