പൗരോഹിത്യ സ്വീകരണം

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന് വേണ്ടി ഫാ. പുത്തൻവിളയിൽ ജോൺസൺ, ഫാ.മൈലമൂട്ടിൽ ടൈറ്റസ്, മലയിൽ വർഗീസ്, ഫാ.തെക്കുംവിളയിൽ ടോം എന്നിവർ പട്ടം സെന്‍റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പാര്‍ക്കിയല്‍ കത്തീഡ്രലിൽ വച്ച് സഭയുടെ തലവനും പിതാവും, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധ്യക്ഷനുമായ മോറാൻ മോർ ബസേലിയോസ് കര്‍ദ്ദിനാള്‍  ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, സഹായമെത്രാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പോസ് എപ്പിസ്കോപ്പായുടെ സഹകാർമ്മികത്വത്തിലും ശുശ്രുഷ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു.

LEAVE A COMMENT