പൗരോഹിത്യ സ്വീകരണം

തിരുവല്ല അതിഭദ്രാസനത്തിന് വേണ്ടി ഫാ. മാമൻ എടയത്ര, ഫാ. പാൽകുളം ജോൺ, ഫാ. പുത്തൻപീടികയിൽ മാത്യു, ഫാ. ഓലിക്കൽ ജസ്റ്റിൻ, ഫാ. മൂലയിൽ മാത്യു, ഫാ. കരിമ്പനക്കൽ സെബാസ്റ്റ്യൻ എന്നിവ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ വച്ച് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തൻ ആർച്ബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിലും, കൂരിയ മെത്രാൻ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായുടെയും, നിയുക്ത മെത്രാപൊലീത്ത  റൈറ്റ്. റവ. ഡോ. മത്തായി കടവിൽ ഓ. ഐ. സി -യുടെയും സഹകാർമ്മികത്വത്തിലും ശുശ്രുഷ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെട്ടു.      

LEAVE A COMMENT