17-ാമത് കാതോലിക്ക സ്ഥാനാരോഹണ വാർഷികം

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ 17-ാമത് കാതോലിക്ക സ്ഥാനാരോഹണ വാർഷികം 2024 മാർച്ച് 5-ന് സഭ ആഘോഷിക്കുന്നു. 

LEAVE A COMMENT