മാർ ഇവാനിയോസ് ഓർമ്മപ്പെരുന്നാൾ വിശിഷ്ട അതിഥി - ആർച്ച ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ

മാർ ഇവാനിയോസ് പിതാവിന്റെ 72  - )o ഓർമ്മപ്പെരുന്നാളിന്‌ വിശിഷ്ട അതിഥിയായി റോമിലെ തിരു. സിംഹാസനത്തിലെ അന്തർദേശീയ കാര്യാലയത്തിന്റെ സെക്രെട്ടറി ആർച്ച ബിഷപ്പ് പോൾ റിച്ചാർഡ് ഗാലഗർ പങ്കെടുത്തു . ജൂലൈ 15 രാവിലെ 8.00 ന് പട്ടം സെൻ്റ് മേരിസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദൈവാലയത്തിൻ്റെ കവാടത്തിൽ അഭിവന്ദ്യ ആർച്ചുബിഷപ്പ് പോൾ ഗല്ലഗർ പിതാവിനെ അഭിവന്ദ്യ മോറാൻ മാർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവയും മറ്റു പിതാക്കന്മാരും ചേർന്ന് സ്വീകരണം നൽകി.

LEAVE A COMMENT