ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ അംശ വസ്ത്രങ്ങൾ കബറിങ്കൽ പ്രതിഷ്ഠിച്ചു

ധന്യൻ ആർച്ച്ബിഷപ് മാർ ഇവാനിയോസ് പിതാവിന്റെ  അംശ വസ്ത്രങ്ങൾ പട്ടം  സെൻറ് മേരീസ് മേജർ ആർക്കിഎപ്പാർക്കിയൽ കത്തീഡ്രലിൽ സ്ഥിതിചെയ്യുന്ന കബറിങ്കൽ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ പ്രത്യേക പേടകത്തിൽ പ്രതിഷ്ഠിച്ചു.

LEAVE A COMMENT