A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

പുണ്യശ്ലോകനായ യാക്കോബ് മാർ തെയോഫിലോസ് പിതാവിന്റെ ഛായാചിത്ര പ്രയാണം

ഛായാചിത്ര പ്രയാണം പിതാവിന്റെ ജന്മഗ്രഹമായ  ഒളശയിൽ നിന്നും  22 -)o  തീയതി രാവിലേ 8  മണിക്ക് ആരംഭിച്  11.30 യോടു കൂടി വാകത്താനം സെൻറ് തോമസ് മലങ്കര സുറിയാനി കാതോലിക്ക ദേവാലയത്തിൽ എത്തിച്ചേരുകയും തുടർന്ന് അഭിവന്ദ്യ തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പരിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തു.  വൈകുന്നേരം 6 മണിയോട് കൂടി തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രലിൽ പദയാത്രയ്ക്ക് സ്വീകരണം നൽകുകയും സന്ധ്യാ  പ്രാര്ഥനയോടു കൂടി സമാപിക്കുകയും ചെയ്തു.
1000 -ത്തിൽ പരം വിശ്വാസികൾ പദയാത്രയിൽ പങ്കെടുത്തു. MCYM -ന്റെ രൂപത അതിരൂപത ഡയറക്ടർ ഫ. വിജിൻ കുരിശുംമൂട്ടിൽ, അതിരൂപത മുഖ്യ വികാർ ജനറൽ ഫ. ഐസക്‌ പറപ്പള്ളിൽ, യുവജനങ്ങൾ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി.

LEAVE A COMMENT