ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് പിതാവ് ഇനി ധന്യൻ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പൊലീത്ത ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് പിതാവിനെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2024 മാർച്ച് 14 -ന് 'ധന്യൻ' പദവിയിലേക്ക്  ഉയർത്തി. ഇതേക്കുറിച്ചുള്ള പ്രഖ്യാപനം വത്തിക്കാനിൽ നടന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൃതജ്ഞതാബലി 2024 മാർച്ച് 15 -ന് വൈകിട്ട് 4 മണിക്ക് പട്ടം മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ നടക്കും. 

LEAVE A COMMENT