.jpeg)
നിര്യാതനായ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് അഭിവന്ദ്യ ബാവ തിരുമേനി അന്ത്യോപചാരം അർപ്പിച്ചു
- By Admin --
- 22-07-2025 02:46 PM --
ആദരണീയനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമനസ്സ് അന്ത്യോപചാരം അർപ്പിച്ചു.