മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ അഭിവന്ദ്യ പിതാക്കന്മാർ
- By Admin --
- 05-03-2024 09:48 PM --
മലങ്കര സുറിയാനി കത്തോലിക്ക സഭയിൽ നടന്ന 28 -മത് സാധാരണ പരിശുദ്ധ സൂന്നഹദോസിൽ പങ്കെടുത്ത സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്ക ബാവയും സഭയിലെ അഭിവന്ദ്യ പിതാക്കന്മാരും.