മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ശ്രീ. ഉമ്മൻ‌ചാണ്ടിയുടെ കബറിടം സന്ദർശിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ  മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻ‌ചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥനകൾ അർപ്പിച്ചു. തുടർന്ന് മലങ്കരയിലെ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെൻ്റ് ജോർജജ് മലങ്കര ഓർത്തോഡോക്സ് സുറിയാനി ദൈവാലയത്തിൽ പ്രത്യേകമായ ധൂപപ്രാർത്ഥന നടത്തുകയും ചെയ്തു..

LEAVE A COMMENT