ലോഗോസ് പ്രതിഭയായി ശ്രീ. ഷിബു തോമസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യമായി മുവാറ്റുപുഴ ഭദ്രാസനത്തിലെ കൊണ്ടാഴി ഇടവകാംഗമായ ശ്രീ. ഷിബു തോമസ്  കേരള കത്തോലിക്കാ സഭയിലെ 25 -മത് അഖിലേന്ത്യ ലോഗോസ്ക്വിസ്സിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 

LEAVE A COMMENT