സഭാതല ഉദ്ഘാടനം

യുവകുടുംബങ്ങള്‍ക്കായുള്ള അജപാലന ശുശ്രൂഷയുടെ സഭാതല ഉദ്ഘാടനം 2023 മെയ് 20-ന് ശനിയാഴ്ച രാവിലെ 9.30-ന് കാതോലിക്കേറ്റില്‍ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ കാതോലിക്കാബാവാ തിരുമേനി നിര്‍വഹിക്കുന്നു. 

Programme

9.00 am                    - Registration

9.30 am                    -  Inauguration

10.30 to 1.00 pm     -  Orientation Training

1.00 pm                   -  Lunch

LEAVE A COMMENT