കത്തോലിക്കാ സഭയിൽ ലോക ശിശുദിനം ആഘോഷിക്കും

ആഗോള കത്തോലിക്കാ സഭയുടെ തലവനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2023 ഡിസംബർ 8 -ന് പരിശുദ്ധ അമലോത്ഭ മാതാവിന്റെ തിരുനാൾ ദിവസം ആഞ്ചലൂസ് പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാനിൽ വച്ച് നൽകിയ സന്ദേശത്തിൽ കത്തോലിക്കാ സഭയിൽ ആദ്യത്തെ ലോക ശിശുദിനം 2024 മെയ് 25, 26 തീയതികളിൽ റോമിൽ വച്ച് നടക്കുമെന്നും സഭാമക്കളെ അറിയിച്ചു. 

LEAVE A COMMENT