മോൺസിഞ്ഞോർ. ഡോ. എൽദോ പുത്തൻകണ്ടത്തിൽ നിയുക്ത കോർ എപ്പിസ്കോപ്പ.

പുത്തൂർ ഭദ്രാസനത്തിലെ വികാരി ജനറാൾ മോൺസിഞ്ഞോർ. ഡോ. എൽദോ പുത്തൻകണ്ടത്തിലിനെ കോർ എപ്പിസ്‌കോപ്പ പദവിയിലേക്കുയർത്തി. ഇതു സംബന്ധിച്ച അറിയിപ്പ് 2023 ആഗസ്റ്റ് 3-ന് പുത്തൂർ ഭദ്രാസന അരമന ചാപ്പലിൽ, ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഗീവർഗീസ് മാർ മക്കാറിയോസ് മെത്രാപൊലീത്ത അറിയിച്ചു.

LEAVE A COMMENT