പരി. എപ്പിസ്കോപ്പൽ സൂനഹദോസ് ആരംഭിച്ചു. 

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ 29 -മത് പരി. എപ്പിസ്കോപ്പൽ സൂനഹദോസ് 2025 മാർച്ച് 10 ന് സഭ ആസ്ഥാന കാര്യാലമായ പട്ടം കാതോലിക്കേറ്റ് സെന്ററിൽ ആരംഭിച്ചു. സൂനഹദോസ് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവ ഉത്‌ഘാടനം ചെയ്തു. മാർച്ച് 14 ന് സമാപിക്കും.

LEAVE A COMMENT