.jpeg)
95 -)മത് പുനരൈക്യ വാർഷിക ആഘോഷം
- By Admin --
- 11-07-2025 09:04 AM --
മലങ്കര സുറിയാനി കാതോലിക്ക സഭയുടെ പുനരൈക്യ വാർഷിക ആഘോഷവുമായി ബന്ധപ്പെട്ട് 95 -)മത് സഭാ സംഗമം പത്തനംതിട്ട ഭദ്രാസനത്തിന്റെ ആതിഥേയത്വത്തിൽ സെപ്റ്റംബർ 16 മുതൽ 20 വരെയുള്ള തീയതികളിൽ അടൂർ ഓൾ സെൻറ്സ് കോളേജിലെ മാർ ഇവാനിയോസ് നഗറിൽ വെച്ച് നടത്തപ്പെടുന്നു.