പുനരൈക്യ വാർഷിക സംഗമത്തിന് അടൂരിൽ തുടക്കം

മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികാഘോഷത്തിനു വാർണാഭമായ തുടക്കം. സമ്മേളന നഗരിയായ അടൂർ, ഓൾ സെയിന്റ്റ്സ് പബ്ലിക് സ്‌കൂളിലെ മാർ ഈവാനിയോസ് നഗറിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കാതോലിക്കാ പതാക ഉയർത്തിയതോടെയാണ് 95-ാമത് പുനരൈക്യ വാർഷിക സംഗമത്തിനു തുടക്കമായത്.

LEAVE A COMMENT