റമ്പാൻ സ്ഥാനശുശ്രുഷയും മെത്രാഭിഷേകവും

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പൂനാ-ഖഡ്കി സെൻറ് എഫ്രേം ഭദ്രാസനാ നിയുക്ത മെത്രാപ്പൊലിത്ത റൈറ്റ്. റവ. ഡോ. മത്തായി കടവിൽ ഓ. ഐ. സി -യുടെ റമ്പാൻ സ്ഥാനശുശ്രുഷ 2024 ജനുവരി 9-ന് മുവാറ്റുപുഴ ഭദ്രാസനത്തിലെ പൂതൃക്ക ദൈവാലയത്തിൽ വച്ച് നടത്തപ്പെടും. മെത്രാഭിഷേക ശുശ്രുഷ 2024 ഫെബ്രുവരി 15-ന് പൂനാ-ഖഡ്കി സെൻറ് എഫ്രേം ഭദ്രാസനത്തിലെ മൗണ്ട് മാർ ഇവാനിയോസ്‌ സെന്ററിൽ നടത്തപ്പെടും. മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ  ക്ലീമിസ് കാതോലിക്കാ ബാവ മെത്രാഭിഷേക ശുശ്രുഷകൾക്ക്  മുഖ്യകാർമികത്വം വഹിക്കും

LEAVE A COMMENT