മലങ്കര മൊബൈൽ ആപ്ലിക്കേഷൻ
- By Admin --
- 02-01-2025 10:05 PM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക മൊബൈൽ ആപ്ളിക്കേഷൻ Malankara യുടെ ഉത്‌ഘാടനകർമം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ 2025 ജനുവരി 2 -ന് നിർവഹിച്ചു.