
പുതിയ വികാരി ജനറാൾ
- By Admin --
- 13-04-2023 02:17 PM --
പത്തനംതിട്ട ഭദ്രാസനത്തിന്റെ പുതിയ വികാരി ജനറാളായി റവ. ഫാ. വർഗീസ് കാലായിൽ വടക്കേതിൽ നിയമിതനായി. 2023 ഏപ്രിൽ 12-ന് പത്തനംതിട്ട ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യരായ സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെയും പത്തനംതിട്ട ഭദ്രാസന മുൻ അധ്യക്ഷൻ അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെയും മുമ്പാകെ ബഹു അച്ചൻ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.