കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യക്ക് (സിബിസിഐ) പുതിയ നേതൃത്വം

കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രസിഡന്റായി തൃശൂർ ആർച്ച്ബിഷപ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത് പിതാവ് തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി ജനറലായി വസായ് ആർച്ച്ബിഷപ് അഭിവന്ദ്യ ഫെലിക്സ് മച്ചാഡോ, മദ്രാസ്– മൈലാപൂർ ആർച്ച്ബിഷപ് അഭിവന്ദ്യ ജോർജ് ആന്റണി സ്വാമി, ബത്തേരി ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത എന്നിവർ വൈസ് പ്രസിഡന്റുമാരായും 2024 ഫെബ്രുവരി 6 -ന്  തിരഞ്ഞെടുക്കപ്പെട്ടു.   

LEAVE A COMMENT