പുതിയ പ്രോട്ടോ സിഞ്ചെലൂസ്‌

ഗുഡ്ഗാവ് സെൻറ് ജോൺ ക്രിസോസ്റ്റം ഭദ്രാസനത്തിൻ്റെ പുതിയ പ്രോട്ടോ സിഞ്ചെലൂസ്‌ ആയി ഫാ. വർഗീസ് വിനയാനന്ദ് OIC യെ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്താ നിയമിച്ചു. ഗുഡ്ഗാവ് ഭദ്രാസനത്തിൻ്റെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്റർ ആയി ശുശ്രൂഷ ചെയ്തു വരികയായിരുന്നു ബഹുമാനപ്പെട്ട അച്ചൻ 

LEAVE A COMMENT