കേരളാ കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സിന് പുതിയ പ്രസിഡൻറ്

കേരളാ കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്സ് പ്രസിഡൻറായി ബഹു. സിസ്റ്റർ ഡോ. ആർദ്ര SIC 2023 ജൂൺ 6 -ന് പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന കെ .സി.ബി.സി. - കെ സി.എം.എസ്. സംയുക്ത യോഗത്തിൽ വച്ച് ചുമതല ഏറ്റെടുത്തു. ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറൽ ആണ് ബഹു. സിസ്റ്റർ.  ആദ്യമായാണ് KCMS പ്രസിഡൻറ് സ്ഥാനത്തേയ്ക്ക് ഒരു സന്യാസിനി നിയോഗിക്കപ്പെടുന്നത്. 

LEAVE A COMMENT