Malankara Catholic TV യുടെ സ്റ്റുഡിയോ കൂദാശ ചെയ്തു
- By Catholicate --
- 06-01-2023 03:57 PM --
കമ്മ്യൂണിക്കേഷൻ & മീഡിയയ്ക്കുവേണ്ടിയുള്ള സുന്നഹദോസ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ Malankara Catholic TV യുടെ 'സ്റ്റുഡിയോ' 2020 ഡിസംബർ 12, ശനിയാഴ്ച, രാവിലെ 8 മണിക്ക് സഭയുടെ ആസ്ഥാന കാര്യാലമായ മേജർ ആർക്കിഎപ്പിസ്കോപ്പൽ കൂരിയയിൽ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്കാ ബാവാ കൂദാശ ചെയ്തു.