അഭിവന്ദ്യ സക്കറിയ മാർ അന്തോണിയോസ് മെത്രാപൊലീത്ത കാലം ചെയ്തു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ മെത്രാപൊലീത്തായും മുൻ കൊല്ലം ഭദ്രാസനാധിപനുമായ സക്കറിയ മാർ അന്തോണിയോസ് മെത്രാപൊലീത്ത കാലം ചെയ്തു. മല്ലപ്പള്ളി അന്തോണിയോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. അഭിവന്ദ്യ പിതാവിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദരാജലികൾ .

       വന്ദ്യ പിതാവേ അങ്ങ് സമാധാനത്താലേ പോവുക.

LEAVE A COMMENT