പാസ്റ്ററൽ സെന്റർ കൂദാശ

മലങ്കര സുറിയാനി കത്തോലിക്കാ സഭ, പാറശ്ശാല  ഭദ്രാസനത്തിൽ പുതുതായി നിർമിച്ച പാസ്റ്ററൽ സെന്ററിന്റെ  കൂദാശ 2024 ജനുവരി 1 -ന് സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിലും, പാറശ്ശാല ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ യൗസേബിയോസ് മെത്രാപൊലീത്തായുടെയും, അഭിവന്ദ്യ പിതാക്കന്മാരുടെയും സഹകാർമ്മികത്വത്തിലും കൂദാശ ചെയ്തു.

LEAVE A COMMENT