A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 717

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 717
Function: _error_handler

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/cathnws/public_html/application/models/Adminmodel.php
Line: 720
Function: like

File: /home/cathnws/public_html/application/controllers/News.php
Line: 345
Function: getNewsrealted

File: /home/cathnws/public_html/index.php
Line: 315
Function: require_once

Malanakara Catholic News

'ഗുരുഭവൻ' കൂദാശ ചെയ്യപ്പെട്ടു.

പട്ടം സെന്റ് മേരീസ് ക്യാമ്പസിൽ ദൈവദാസൻ മാർ ഈവാനിയോസ്‌ തിരുമേനിയുടെ കബറിനോട് ചേർന്ന് കബറിൽ തീർത്ഥാടകരായി കടന്നുവരുന്നവരുടെ വിശ്രമത്തിനും അത്യാവശ്യ സൗകര്യങ്ങൾക്കുമായി പുതുതായി നിർമ്മിക്കപ്പെട്ട  പിൽഗ്രിം സെന്റർ ആയ 'ഗുരുഭവൻ' 2023 ജൂലൈ 9 ഞായറാഴ്ച അത്യഭിവന്ദ്യ ബസേലിയോസ്‌ കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാതിരുമേനി കൂദാശ ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആദ്യകാലങ്ങളിൽ ദൈവദാസൻ മാർ ഈവാനിയോസ്‌ പിതാവിനോട് ഒപ്പം നിന്ന് പ്രവർത്തിച്ച പുനരൈക്യത്തിന്റെ ധീരപ്രേഷിതനായ മലഞ്ചരുവിൽ ശ്രീ. മത്തായി സാറിന്റെ സ്മരണയ്ക്കായി പുതിയ തീർത്ഥാടന ഭവനത്തിന്റെ ഒന്നാമത്തെ ബ്ലോക്ക്  സമർപ്പിക്കപ്പെട്ടു. 
അഭിവന്ദ്യരായ ആന്റണി മാർ സിൽവാനോസ് തിരുമേനിയും മാത്യൂസ് മാർ പോളികാർപ്പസ് തിരുമേനിയും സഹകാർമികരായി. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ വികാരി ജനറൽമാരായ വന്ദ്യ വർക്കി ആറ്റുപുറത്തു കോർഎപ്പിസ്‌കോപ്പ, വന്ദ്യ തോമസ് കയ്യാലക്കൽ അച്ചൻ, മേജർ അതിഭദ്രാസന ഫിനാൻസ് ഓഫീസർ പെരിയ ബഹു. കോശി പുന്നമൂട്ടിൽ അച്ചൻ, ബഹു. വൈദികർ, ബഹു. സിസ്റ്റേഴ്സ്, മലഞ്ചരുവിൽ കുടുംബ അംഗംങ്ങൾ, വൈദിക വിദ്യാർത്ഥികൾ എന്നിവർ സംബന്ധിച്ചു.

LEAVE A COMMENT