മെഴുകുതിരി പ്രദിക്ഷണം
- By Admin --
- 15-07-2026 03:30 PM --
ധന്യൻ മാർ ഇവാനിയോസ് പിതാവിന്റെ 73 നാമത് ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് 14/07/2026 ന് വൈകീട്ട് കത്തീഡ്രൽ ദൈവാലയത്തിൽനിന്നും കബർ ചാപ്പലിലേക്ക് മെഴുകുതിരി പ്രദിക്ഷണം നടത്തപെടുക്കുകയും തുടർന്ന് അഭിവന്ദ്യ പിതാക്കന്മാർ ശ്ലൈഹീക ആശീർവാദം നൽകുകയും ചെയ്‌തു .