റീജിണൽ യുവകുടുംബ സംഗമം -പാറശാല ഭദ്രസനത്തിൽ

പാറശാല ഭദ്രസനത്തിൽ കാട്ടാക്കട മേഖലയിൽ യുവകുടുംബപ്രേഷിതശുശ്രുഷ സംഗമം 2024 ഫെബ്രുവരി 25 -ന് നടത്തപ്പെട്ടു. ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. സഭാതല സെക്രട്ടറി  ഫാ. തോമസ് മടുക്കുമൂട്ടിൽ  ആമുഖ പ്രഭാഷണം നടത്തി. ശ്രീമതി. സിനി ക്ലാസിനു നേതൃത്വം നൽകി. ഭദ്രാസന ഡയറക്ടർ ഫാ. അലോഷ്യസ്, ഫാ. തോമസ് പൊറ്റപ്പുരയിടം  എന്നിവർ സംസാരിച്ചു. 
  
പാറശാല ഭദ്രസനത്തിൽ നെയ്യാറ്റിൻകര മേഖലയിൽ യുവകുടുംബപ്രേഷിതശുശ്രുഷ സംഗമം 2024 ഫെബ്രുവരി 25 -ന് നടത്തപ്പെട്ടു. ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ തോമസ് മാര്‍ യൗസേബിയോസ് മെത്രാപൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. പ്രഭീഷ് ജോർജ്ജ് ആശംസ്സാ അറിയിച് സംസാരിച്ചു. ശ്രീമതി. സിനി ക്ലാസിനു നേതൃത്വം നൽകി. ഫാ. അലോഷ്യസ്, ഫാ. ഷീൻ പാലക്കുഴി എന്നിവർ സംസാരിച്ചു. 

LEAVE A COMMENT