കർദിനാൾ പദവിയിൽ 13 വർഷങ്ങൾ
- By Admin --
- 24-11-2025 06:11 PM --
അത്യഭിവന്ദ്യ മോറൻ മോർ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ട് 13 വർഷങ്ങൾ പൂർത്തിയാക്കിയതിൻ്റെ കൃതജ്ഞതാബലി നവംബർ 24 -ന് തിരുവനന്തപുരം പട്ടം അരമന ചാപ്പലിൽ വച്ച് അർപ്പിച്ചു. മേജർ അതിഭദ്രാസനത്തിന്റെ സഹായ മെത്രാൻ അഭിവന്ദ്യ യൂഹാനോൻ മാർ അലക്സിയോസ് എപ്പിസ്കോപ്പായും, വന്ദ്യ വികാരി ജനറാൾമാരും, മറ്റ് വൈദികരും സന്നിഹിതരായിരുന്നു.