കർദ്ദിനാൾ സ്ഥാനലബ്ധിയുടെ 11 വർഷങ്ങൾ
- By Admin --
- 24-11-2023 10:36 AM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾ സ്ഥാനത്തെക്ക് ഉയർത്തപ്പെട്ടിട്ട് 2023 നവംബർ 23 -ന് 11വർഷങ്ങൾ പൂർത്തിയാകുന്നു.
ആഗോള കത്തോലിക്കാ സഭയിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽനിന്ന് ആദ്യമായി കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുകയും പരിശുദ്ധ മാർപാപ്പയെ തെരഞ്ഞെടുക്കുവാനുള്ള നിയോഗവും മലങ്കര സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷൻ എന്ന നിലയിലും അനുഗ്രഹീത ശുശ്രുഷ നിർവഹിക്കുന്ന അത്യഭിവന്ദ്യ കാതോലിക്കാ ബാവതിരുമേനിക്ക് പ്രാർത്ഥനാശംസകൾ.