പരിഷ്കരിച്ച പി. ഓ. സി. ബൈബിൾ പരിഭാഷയുടെ പ്രകാശനം നടത്തി.

കേരളം കത്തോലിക്കാ മെത്രാൻസമിതിയുടെ ഔദ്യോഗിക ബൈബിൾ പരിഭാഷയായ പി. ഓ. സി. ബൈബിൾ പരിഭാഷയുടെ പ്രകാശനകർമ്മം  കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ക്ലിമ്മീസ് ബാവ പ്രശസ്ത സാഹിത്യകാരൻ  പ്രൊഫ. എം.കെ. സാനു മാഷിനു നൽകികൊണ്ട് നിർവഹിച്ചു. 2008 ൽ ആരംഭിച്ച ബൈബിൾ  പരിഷ്കരണം  2022ൽ പൂർത്തിയായെങ്കിലും ഔദ്യോഗികമായ പ്രകാശന കർമം 2025  ജൂൺ 3 ന് കെസിബിസി യുടെ വർഷകാല സമ്മേളനത്തോട് അനുബന്ധിച്ചാണ് നടത്തിയത്.

LEAVE A COMMENT