സിനഡൽ കമ്മീഷൻ മീറ്റിംഗ് നടത്തപ്പെട്ടു
- By Admin --
- 13-11-2025 09:32 AM --
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സിനഡൽ കമ്മീഷൻ ഫോർ ഹെൽത്ത് -ന്റെ മീറ്റിംഗ് നവംബർ 6 -ന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ തിരുവനതപുരം പട്ടം കാതോലിക്കേറ്റ് സെന്റെറിൽ വച്ച് നടത്തപ്പെട്ടു. സിനഡൽ കമ്മീഷൻ ഫോർ ഹെൽത്ത് ചെയര്മാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്‌സ്മെത്രാപോലിത്ത മീറ്റിംഗ് ഉത്‌ഘാടനം ചെയ്തു. കൂരിയാമെത്രാൻ അഭിവന്ദ്യആന്റണിമാർ സിൽവാനോസ്എപ്പിസ്കോപ്പ സന്നിഹിതനായിരുന്നു.