സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷന്റെ മീറ്റിംഗ് നടത്തപ്പെട്ടു
- By Admin --
- 03-02-2026 11:09 AM --
സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷന്റെ മീറ്റിംഗ് നവംബർ 22 -ന് കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സിനഡൽ കമ്മീഷൻ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ച മീറ്റിംഗിൽ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്എപ്പിസ്കോപ്പ പ്രസംഗിച്ചു.