
സിനഡൽ കമ്മീഷൻ ഫോർ ഹെൽത്ത് മീറ്റിംഗ്
- By Admin --
- 14-12-2024 05:15 PM --
സിനഡൽ കമ്മീഷൻ ഫോർ ഹെൽത്ത്ന്റെ മീറ്റിംഗ് ഡിസംബർ 14 -ന് കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. സിനഡൽ കമ്മീഷൻ ഫോർ ഹെൽത്ത് ചെയർമാൻ അഭിവന്ദ്യ മാത്യൂസ് മാർ പോളികാർപ്പ്‌സ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമീകരണങ്ങൾക്ക് ഹെൽത്ത് സിനഡൽ കമ്മീഷൻ സെക്രട്ടറി സി. തെരേസ് എസ്. ഐ. സി നേതൃത്വം നൽകി.