സിനഡൽ കമ്മീഷൻ ഫോർ ലെയ്റ്റിയുടെ മീറ്റിംഗ് നടത്തപ്പെട്ടു

സിനഡൽ കമ്മീഷൻ ഫോർ ലെയ്റ്റിയുടെ മീറ്റിംഗ് നവംബർ  22 -ന് കാതോലിക്കേറ്റ് സെന്ററിൽ വച്ച് നടത്തപ്പെട്ടു. സിനഡൽ കമ്മീഷൻ ഫോർ ലെയ്റ്റി ചെയർമാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപോലിത്ത അധ്യക്ഷത വഹിച്ച മീറ്റിംഗിൽ അഭിവന്ദ്യ ആന്റണി മാർ സിൽവാനോസ്എപ്പിസ്കോപ്പ പ്രസംഗിച്ചു. 

LEAVE A COMMENT