സിനഡൽ കമ്മീഷൻ ഫോർ ലെയ്റ്റി മീറ്റിംഗ്
- By Admin --
- 11-12-2024 10:24 AM --
സിനഡൽ കമ്മീഷൻ ഫോർ ലെയ്റ്റിയുടെ മീറ്റിംഗ് ഡിസംബർ 3 -ന് കാതോലിക്കേറ്റ് സെന്ററിൽ ക്രമീകരിച്ചു. കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു. ക്രമീകരണങ്ങൾക്ക് കമ്മീഷൻ സെക്രട്ടറി ശ്രീ. ജേക്കബ് പുന്നൂസ് ഐ. പി. എസ് നേതൃത്വം നൽകി.