
സിനഡൽ കമ്മീഷൻ മീറ്റിംഗ്
- By Admin --
- 18-01-2025 11:46 AM --
സിനഡൽ കമ്മീഷൻ ഫോർ വോക്കേഷന്റെ മീറ്റിംഗ് ജനുവരി 17,18 ദിവസങ്ങളിലായി പട്ടം കാതോലിക്കേറ്റ് സെന്ററിൽ വച്ച് ക്രമീകരിച്ചു. സിനഡൽ കമ്മീഷൻ ഫോർ വോക്കേഷൻ ചെയർമാൻ അഭിവന്ദ്യ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ച മീറ്റിംഗിൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ക്രമീകരണങ്ങൾക്ക് സിനഡൽ കമ്മീഷൻ ഫോർ വോക്കേഷൻ സെക്രട്ടറി ഫാ. ജോൺ കുറ്റിയിൽ നേതൃത്വം നൽകി.